Template:File source/ml

From Wikimedia Commons, the free media repository
Jump to navigation Jump to search
asturianu  català  čeština  dansk  Deutsch  English  español  euskara  français  galego  italiano  magyar  Nederlands  norsk  norsk bokmål  norsk nynorsk  Plattdüütsch  polski  português  português do Brasil  sicilianu  slovenčina  slovenščina  suomi  svenska  Tiếng Việt  Türkçe  Ελληνικά  беларуская (тарашкевіца)‎  македонски  русский  українська  বাংলা  മലയാളം  ไทย  한국어  日本語  中文  中文(中国大陆)‎  中文(简体)‎  中文(繁體)‎  עברית  العربية  فارسی  +/−
Warning sign
ഈ പ്രമാണം ഒഴിവാക്കപ്പെടുവാൻ സാദ്ധ്യതയുണ്ട്.
[[:{{{1}}}]] അപ്‌ലോഡ് ചെയ്തതിനു നന്ദി. പ്രമാണത്തിന്റെ വിവരണത്തിൽ അത് ആരുടെ രചനയാണ്‌, ഉറവിടം എന്നിവ ഇല്ല, അതുകൊണ്ട് അതിന്റെ പകർപ്പവകാശം വ്യക്തമല്ല. ഈ പ്രമാണത്തിന്റെ വിവരണം [{{fullurl:{{{1}}}|action=edit}} തിരുത്തി] ഇവ ചേർക്കാവുന്നതാണ്. അനുമതിപത്രവും ഉറവിടവുമില്ലാത്ത ചിത്രങ്ങൾ കോമൺസിൽ നിന്നും നീക്കം ചെയ്യപ്പെടാനിടയുണ്ട്.

പ്രസ്തുത ചിത്രം താങ്കളുടെ സൃഷ്ടിയാണെങ്കിൽ, ഉറവിടമായി {{Own}} ഉപയോഗിക്കുക. അതേപോലെ ആ ചിത്രത്തിന്റെ പകർപ്പവകാശാനുമതി ഫലകം ചേർത്തിട്ടില്ലെങ്കിൽ അതും ചേർത്തിരിക്കേണ്ടതാണ്. ഉദാഹരണത്തിന് {{self|GFDL|cc-by-sa-1.0+}}, {{Cc-zero}} തുടങ്ങിയ ഫലകങ്ങൾ ഉപയോഗിച്ച് താങ്കളുടെ കൃതിയിലെ ചില അവകാശങ്ങൾ സ്വതന്ത്രമാക്കാവുന്നതാണ്.

ഉള്ളടക്കം മറ്റാരുടെയെങ്കിലും സൃഷ്ടിയാണെങ്കിൽ അഥവാ മറ്റൊരാളുടെ സൃഷ്ടിയെ അടിസ്ഥാനമാക്കിയുള്ളതാണെങ്കിൽ, താങ്കൾ പ്രസ്തുത ചിത്രം കണ്ടെത്തിയ വെബ് താൾ, അല്ലെങ്കിൽ അത് ലഭിച്ച പുസ്തകത്തിന്റെ ഐ.എസ്.ബി.എൻ. തുടങ്ങിയ ചേർത്തിരിക്കണം. പ്രമാണം പൊതുസഞ്ചയത്തിലുള്ളതാണോ അല്ലെങ്കിൽ അനുയോജ്യമായ സ്വതന്ത്രാനുമതിയിലുള്ളതാണോ എന്ന് വ്യക്തമാകത്തക്ക വിധം പരിശോധനായോഗ്യമായ രീതിയിൽ യഥാർത്ഥ സ്രഷ്ടാവിനെക്കുറിച്ചുള്ള വിവരങ്ങളും അനുയോജ്യമായ പകർപ്പവകാശ വിവരങ്ങളും നൽകിയിരിക്കണം.

താങ്കൾ മറ്റേതെങ്കിലും ഫയലുകൾ അപ്‌ലോഡുചെയ്തിട്ടുണ്ടെങ്കിൽ അവയ്ക്കും ആവശ്യമായ വിവരണങ്ങൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തുക. സഹായം ആവശ്യമുണ്ടെങ്കിൽ, സഹായ മേശയിൽ ചോദിക്കാൻ മടിക്കേണ്ടതില്ല.

താങ്കളുടെ ആത്മാർത്ഥ സേവനങ്ങൾക്ക്‌ ഒരിക്കൽക്കൂടി നന്ദി!
ശ്രദ്ധിക്കുക: ദയവായി ഈ ഫലകം നേരിട്ട് ഉപയോഗിക്കരുത്! ഇത് തർജ്ജമയ്ക്കു വേണ്ടി മാത്രം ഉപയോഗിക്കുന്നതാണ്. താളുകളിൽ {{File source}} എന്ന ഫലകം ഉപയോഗിക്കുക
NOTE: Please do not use this template directly! This is just for translation. Use {{File source}} instead!